ജാമിഅത്തുല്‍ ഹിന്ദ് കാസര്‍ഗോഡ് ജില്ലാ ദാഇറ പുന:സംഘടിപ്പിച്ചു

Sep 29, 2025 - 11:43
Sep 29, 2025 - 12:08
ജാമിഅത്തുല്‍ ഹിന്ദ് കാസര്‍ഗോഡ് ജില്ലാ ദാഇറ പുന:സംഘടിപ്പിച്ചു

കാസര്‍ഗോഡ്: ജാമിഅത്തുല്‍ ഹിന്ദ് കാസര്‍ഗോഡ് ജില്ലാ ദാഇറയുടെ ജനറല്‍ബോഡി കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സുന്നി സെന്ററില്‍ ചേര്‍ന്നു. ദാഇറ ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ തങ്ങളുടെ അധ്യക്ഷതയിൽ തുടങ്ങിയ സംഗമത്തില്‍ സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ; ചെയര്‍മാന്‍: സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, കണ്‍വീനര്‍: ഇ കെ മുഹമ്മദ് ശരീഫ് സഅദി മാവിലാടം, ഫിനാന്‍സ്: സാദിഖ് അഹ്‌സനി ഇരിങ്ങല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍: അബ്ദുറഹ്‌മാന്‍ അഹ്‌സനി മുഹിമ്മാത്ത്, വൈസ് ചെയര്‍മാന്‍: അബ്ദുല്‍ മജീദ് ഫൈസി പൊയ്യത്തബയല്‍, സയ്യിദ് ഷഫീഖ് അല്‍ ഹാദി ത്വാഹിരിയ അക്കാദമി, സയ്യിദ് മുജ്തബ തങ്ങള്‍ അസാസ് തെക്കേക്കാട്, ജോ. കണ്‍വീനര്‍: അബ്ദുല്‍ ജലീല്‍ സഖാഫി, ശാകിര്‍ സഖാഫി. എക്‌സാം കണ്‍വീനര്‍: അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍. അസിസ്റ്റന്റ് എക്‌സാം കണ്‍വീനര്‍: ഹാഷിം ഹസനി കല്ലാച്ചി, ഹസ്സന്‍ സഅദി മച്ചമ്പാടി. മീഡിയ കണ്‍വീനര്‍: ഹാഫിള് ജാബിര്‍ ഹിമമി സഖാഫി കോട്ടിക്കുളം. എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്: അജ്മല്‍ നൂറാനി അസാസ്, സയ്യിദ് ജഅ്ഫര്‍  ലത്വീഫിയ, സുലൈമാന്‍ സഅദി വാളാട്, അബ്ദുല്ല സഅദി അല്‍ ഹാദി കുമ്പള, സിറാജുദ്ദീന്‍ സിദ്ദീഖി, മുസ്തഫ സഖാഫി, അബ്ദുല്‍ഫത്താഹ് സഅദി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0