എസ് വൈ എസ് മുള്ളേരിയ സോണ്‍ മീലാദ് സമ്മേളനം സ്വാഗത സംഘമായി

Aug 31, 2025 - 15:46
എസ് വൈ എസ് മുള്ളേരിയ സോണ്‍ മീലാദ് സമ്മേളനം സ്വാഗത സംഘമായി

മുള്ളേരിയ: സമസ്ത കേരള സുന്നി യുവജന സംഘം  മുള്ളേരിയ സോണ്‍ 'റസൂലിന്റെ സ്‌നേഹ ലോകം' എന്ന ശീര്‍ശകത്തില്‍ മീലാദ് സമ്മേളനം സെപ്റ്റംബര്‍ 27 ശനിയാഴ്ച ഗാളിമുഖം മദീനത്തുല്‍ ഉലൂം ക്യാമ്പസില്‍ നടക്കും. പ്രഖ്യാപന യോഗത്തില്‍ സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഅദി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രഖ്യാപനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ വിഷയാവതരണം നടത്തി.സലാഹുദ്ദീന്‍ സഖാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹാരിസ് ഹിമമി സഖാഫി, അബദു റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പള്ളങ്കോട്, തുടങ്ങിയവര്‍ സംസാരിച്ചു. സവാദ് ആലൂര്‍ സ്വാഗതവും ഹസൈനാര്‍ മിസ്ബാഹി നന്ദിയും പറഞ്ഞു.

സ്വാഗതം സംഘം: സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍,സയ്യിദ്ഷറഫുസ്സാദാത്ത് അഷ്‌റഫ് തങ്ങള്‍ മഞ്ഞമ്പാറ, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, റഫീഖ് സഅദി ദേലംപാടി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ (അഡൈ്വസറി ബോര്‍ഡ്). പി എസ് അബ്ദുള്ള കുഞ്ഞി ഹാജി പള്ളങ്കോട് (ചെയര്‍മാന്‍). ഹനീഫ ഹാജി അടൂര്‍ (ജനറല്‍ കണ്‍വീനര്‍). ജെപി അബ്ദുറഹ്‌മാന്‍ (ഫിനാന്‍സ്). 
സുലൈമാന്‍ സഅദി കൊട്ടിയാടി( കോഡിനേറ്റര്‍). യൂസുഫ്  കൊട്ടിയാടി കാദര്‍ ഹാജി ഗാളിമുഖം, 
മുഹമ്മദ് ബെദ്രടി, അബ്ദുറഹ്‌മാന്‍ സഖാഫി പള്ളങ്കോട്, ഡിഎംഎ കുഞ്ഞി മദനി അടൂര്‍ (വൈസ് ചെയര്‍മാന്‍) സിദ്ദീഖ് ഹാജി പൂത്തപ്പലം. അലി മാസ്റ്റര്‍ കുണ്ടാര്‍ (ജോ:കണ്‍വീനര്‍) സബ് കമ്മിറ്റി: പ്രചാരണം അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം(കണ്‍വീനര്‍). അബ്ദുറഹ്‌മാന്‍ ഹനീഫി, അഷ്‌റഫ്‌സഖാഫിപള്ളപ്പാടി, ഇ പി അബൂബക്കര്‍(അംഗങ്ങള്‍) ഫിനാന്‍സ്: യൂസഫ് ഹാജി (ചെയര്‍മാന്‍). ഹല്ലാജ് സഖാഫി (കണ്‍വീനര്‍). കോഡിനേറ്റര്‍: ഉമ്മര്‍ സഖാഫി പള്ളത്തൂര്‍, മൂസാന്‍ നെജിക്കാര്‍, വളണ്ടിയേഴ്‌സ്: മന്‍സൂര്‍ ഹാജി (ചെയര്‍മാന്‍). ഹാഫിള് മജീദ് സഖാഫി (കണ്‍വീനര്‍). ഷാഫി ഗാളിമുഖം (കോഡിനേറ്റര്‍) മെമ്പേര്‍സ്: ഗഫൂര്‍ സഞ്ചക്കടവ്, ഷറഫുദ്ദീന്‍ പരപ്പ, പ്ലാനിങ്ങ്:സുലൈമാന്‍ സഅദി (ചെയര്‍മാന്‍). സവാദ് ആലൂര്‍ (കണ്‍വീനര്‍). രജിസ്‌ട്രേഷന്‍: റഷീദ് മാഷ് പള്ളങ്കോട് (കണ്‍വീനര്‍). അനസ് അടൂര്‍ (കോഡിനേറ്റര്‍). സ്വീകരണം: ജലീല്‍ സഖാഫി കര്‍ണൂര്‍ (ചെയര്‍മാന്‍). ഹസൈനാര്‍ മിസ്ബാഹി കാമില്‍ സഖാഫി പരപ്പ (കണ്‍വീനര്‍). 
ഹാഫില്‍ മഷ്ഹൂദ് സഖാഫി, കാദര്‍ സഅദി കൊട്ടിയാടി. ലൈറ്റ് ആന്‍ഡ് സൗണ്ട്: സി എം അബൂബക്കര്‍ കര്‍ണൂര്‍ (ചെയര്‍മാന്‍) റാഷിദ് ഹിമമി പള്ളത്തൂര്‍ (കണ്‍വീനര്‍). റസാക്ക് ഗാളിമുഖം. 
അസീസ് കൊട്ടിയാടി (കോഡിനേറ്റര്‍) വേദി സദസ്സ്: റസാഖ് സഖാഫി പള്ളങ്കോട് (ചെയര്‍മാന്‍). ഷാഫി ഗോളിന്റെടി (കണ്‍വീനര്‍) അബ്ദുല്ല അടൂര്‍, മൂസക്കുഞ്ഞി സഞ്ചക്കടവ് (കോഡിനേറ്റര്‍). സീറോ വേസ്റ്റ്: മൊയ്തു പള്ളങ്കോട് (ചെയര്‍മാന്‍). അബ്ദുള്ള പരപ്പ (കണ്‍വീനര്‍). സാഹിര്‍ സഞ്ചക്കടവ്, ഉമ്പു ഹാജി,നവാസ് സഅദി,കാദര്‍ ഗാളിമുഖം. മീഡിയ: ഉമ്മര്‍ സഖാഫി മയ്യളം (ചെയര്‍മാന്‍) കരീം ജൗഹരി (കോഡിനേറ്റര്‍) ജാഫര്‍ സഖാഫി റഹ്‌മത്ത് നഗര്‍, അനസ് കൊറ്റുമ്പ. ഫുഡ്:സൂഫി ഗാളിമുഖം (ചെയര്‍മാന്‍).
മുസ്തഫ കര്‍ണൂര്‍ (കണ്‍വീനര്‍). സിദ്ദീഖ് അടൂര്‍, ബഷീര്‍ സഅദി കൊട്ടിയാടി, സക്കരിയ പരപ്പ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0