മൊഗറടുക്ക ശറഫുല്‍ ഇസ്ലാം മദ്രസ ലോഗോ പ്രകാശിതമായി

Aug 22, 2025 - 15:35
മൊഗറടുക്ക ശറഫുല്‍ ഇസ്ലാം മദ്രസ ലോഗോ പ്രകാശിതമായി

പുത്തിഗെ: മൊഗറടുക്ക ശറഫുല്‍ ഇസ്ലാം മദ്‌റസയുടെ ലോഗോ പ്രകാശനം ബദര്‍ ജുമാ മസ്ജിദില്‍ നടന്ന ചടങ്ങില്‍ മഹല്ല് ഖത്തീബ് അര്‍ഷാദ് അസ്ഹരി നിര്‍വഹിച്ചു. പ്രസിഡണ്ട് എന്‍ ഇബ്രാഹിം, ജനറല്‍ സെക്രട്ടറി ലത്തീഫ് പോസോളികെ, അഷ്റഫ് സഖാഫി, ഉമര്‍ ഹിമമി, അജ്മല്‍ അടര്‍ച്ചാല്‍, റഫീഖ്, ബീരാന്‍, ഇഖ്ബാല്‍ മുഗു, നാസര്‍ ചാലത്തോട്, അന്തുഞ്ഞി ചാലത്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0