സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി മുഹിമ്മാത്തുദ്ധീന്‍ മദ്‌റസ
പുത്തിഗെ: രാജ്യത്തിന്റെ 79മാത് സ്വാതന്ത്ര്യ ദിനം മുഹിമ്മാത്തുദ്ധീന്‍ മദ്രസയില്‍ വിപുലമായി ആഘോഷിച്ചു. അബ്ബാസ് സഖാഫി കാവുപുറം പതാക ഉയര്‍ത്തി. പ്രധാന അദ്ധ്യാപകന്‍ അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം, അബ്ദുല്‍ ലത്തീഫ് സഅദി, അബ്ദുല്‍ ഖാദര്‍ ജലാലി, നൗഫല്‍ ഹിമമി സഖാഫി, അബ്ദുല്‍ ബാസിത്ത് ഹിമമി, സകരിയ ഹിമമി, മുര്‍ത്തള ഹിമമി, മുസമ്മില്‍ ഹിമമി,അബ്ദുല്‍ നാസിര്‍ ഹിമമി, അന്‍സാര്‍ ഹിമമി,ഉമൈര്‍ ഹിമമി സഖാഫി, ആബിദ് സഖാഫി സംബന്ധിച്ചു.
What's Your Reaction?
Like
3
Dislike
0
Love
3
Funny
0
Angry
0
Sad
0
Wow
1



