മുഹിമ്മാത്ത് കുവൈറ്റ് കമ്മിറ്റിക്ക് നവ സാരഥികള്‍
കുവൈറ്റ്: സമന്വയ വിദ്യാഭ്യാസ ജീവ കാരുണ്യ രംഗത്ത് വടക്കന്‍ കേരളത്തിന്റെ ശ്രദ്ധേയ സ്ഥാപനമായ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എഡ്യൂക്കേഷന്‍ സെന്ററിന്റെ കുവൈറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശമീം കന്തല്‍ (പ്രസിഡന്റ്), സയ്യിദ് ആറ്റക്കോയ തങ്ങള്‍ കീഴൂര്‍ (ജന:സെക്രട്ടറി). ഉസ്മാന്‍ ദേളി (ഫിനാന്‍സ്). ഹുസ്സൈന്‍ എരുമാട്, ബാദുഷാ സഖാഫി, ഇര്‍ഷാദ് സഖാഫി (വൈസ്.പ്രസിഡന്റ്). കാദര്‍ ഹിമമി, സാബിത്ത് ബെദ്രംപള്ള (ജോ:സെക്രട്ടറി). അബൂബക്കര്‍ സിദ്ധീഖ് ബാഡൂര്‍ (കോഡിനേറ്റര്‍). ഇസ്മായില്‍ അയ്യങ്കേരി, ഷമീം മേല്‍പറമ്പ്, ഹൈദര്‍ ഉച്ചില, സക്കരിയ ആനക്കല്‍, ഹനീഫ ചെറിയ പറമ്പ്, ഹൈദര്‍ ഹാജി പട്ടോറി, അസീസ് തിങ്കളാടി, ഹുസൈന്‍ അയ്യങ്കേരി, അബ്ദുറഹ്‌മാന്‍, രിഫായി ബാഡൂര്‍, അലി ബാഡൂര്‍, അബ്ദുല്‍ അസീസ് അംഗഡിമൊഗര്‍ (എക്‌സിക്യൂട്ടീവ് അംഗംങ്ങള്‍) എന്നിവരെ തെരെഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



