വന്‍ വര്‍ധനവ്; 75000 കടന്ന് സ്വര്‍ണ്ണ വില
കൊച്ചി: വിലയില്‍ വന്‍ വര്‍ധനവുമായി സ്വര്‍ണ്ണം. സംസ്ഥാനത്ത് ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,040 രൂപയാണ്. ഇന്നലെയും ഇന്നുമായി 720 രൂപയാണ് പവന് കൂടിയത്. ഇന്നലെ 640 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ്ണ വ്യാപാരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



