വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു
ന്യൂ ഡല്‍ഹി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന് 33.50 രൂപ കുറഞ്ഞു. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. 1638.50 രൂപയില്‍ ഇന്ന് മുതല്‍ സിലിണ്ടര്‍ ലഭ്യമായി തുടങ്ങും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



