കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി; ശശി തരൂര്‍ എം പി ക്കെതിരെ വിമര്‍ശനം കടുപ്പിച്ച് നേതാക്കള്‍
കോഴിക്കോട്: പ്രധാന മന്ത്രിയെയും മുഖ്യമന്ത്രിയെയും വാഴ്ത്തലുകള്‍ക്ക് പിന്നാലെ ശശി തരൂര്‍ എം പി ക്കെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. പിണറായി വിജയനേയും നരേന്ദ്രമോദിയേയും സ്തുതിക്കുന്ന ശശി തരൂരിേന്റെ ലക്ഷ്യമെന്താണെന്ന് അദ്ദേഹത്തിനേ അറിയൂവെന്നും പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടണമെന്നും കെ മുരളീധരന്‍ പറഞ്ഞു. പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാല്‍ വെട്ടി കളയുകയേ നിവൃത്തിയുള്ളു' എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് എക്സില്‍ കുറിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



