സഅദിയ്യ മഹബ്ബ വില്ല; വിദ്യാര്‍ത്ഥി സംഘടന ലാസ് ന് പുതിയ ഭാരവാഹികളായി
ദേളി: ജാമിഅ സഅദിയ്യ അറബിയ്യയ മഹബ്ബ വില്ല വിദ്യാര്‍ത്ഥി സംഘടനക്ക് ലാസ് ന് പുതിയ ഭാരവാഹികളായി. മാനേജര്‍ ശറഫുദ്ദീന്‍ സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം അബ്ദുല്‍ റസാഖ് സഅദി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ പഠന വിഷയങ്ങളിലും കലാകായിക രംഗത്തെ മികവ് തെളിയിക്കുന്നതിന് വഴി തെളിയിക്കുകയാണ് സമാജത്തിന്റെ ലക്ഷ്യം.
പുതിയ ഭാരവാഹികളായി ഇനാസ് നെല്ലിക്കട്ട (പ്രസിഡന്റ്), ഹഫീസ് കാഞ്ഞങ്ങാട് (ജനറല്‍ സെക്രട്ടറി), മുദസിര്‍ മഞ്ചേശ്വരം (ഫിനാന്‍സ് സെക്രട്ടറി) ജാബിര്‍ ഷിമോഗ (വൈസ് പ്രസിഡന്റ്), നിസാമുദ്ദീന്‍ മാക്കോട് (ജോ. സെക്രട്ടറി), ഷാഹിദ് അഡൂര്‍ (മീഡിയ), ഷാഹുല്‍ ഹമീദ് കുണിയ (ഗെയിംസ്, സ്‌പോര്‍ട്‌സ്), അഫ്‌നാന്‍ (ലൈബ്രറിയന്‍), അഫ്‌റാസ് കോളിയടുക്കം, നൗഫല്‍ (എക്കോ ഗ്ലബ്), ഇംതിയാസ് നെല്ലിക്കട്ട, മഹ്‌മൂദ് ചെമനാട് (മെഡിക്കല്‍) സഅദ് തൃക്കരിപ്പൂര്‍, ജാഫര്‍, ഷാനവാസ്, അന്‍വര്‍ (മെമ്പര്‍മാര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
ഹാശിം സുഹ്രി ചൗക്കി പ്രസംഗിച്ചു. ലീഡര്‍ ഹഫീസ് സ്വാഗതവും ഇനാസ് ചൗക്കി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



