അഹമ്മദാബാദില്‍ 242 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു

Jun 12, 2025 - 15:17
അഹമ്മദാബാദില്‍ 242 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു

അഹ്‌മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീണു. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായയതായാണ് വിവരം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. പ്രധാനമന്ത്രിയുടെ ഓഫീസ് യാത്രക്കാരുടെ വിവരങ്ങള്‍ തേടി. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് തകര്‍ന്നത്. മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്. രക്ഷാ പ്രവര്‍ത്തനം തുടരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0