'നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം' തൈകള്‍ നട്ടു പിടിപ്പിച്ച് എസ് വൈ എസ് പുത്തിഗെ സര്‍ക്കിള്‍
പുത്തിഗെ: നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി എസ് വൈ എസ് പുത്തിഗെ സര്‍ക്കിള്‍ പരിസ്ഥിതി ദിനം ആചരിച്ചു. ഉല്‍ഘാടനം രിഫായി നഗറില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് എം എച്ച് നിര്‍വ്വഹിച്ചു. പുത്തിഗെ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദന്‍,ഹെഡ് ക്ലര്‍ക്ക് സജയ് വര്‍ഗീസ്,കന്തല്‍ സൂപ്പി മദനി,ഫാറൂഖ് സഖാഫി കര,അഷ്‌റഫ് സഖാഫി ഷേണി, മുനീസ് എകെജി നഗര്‍,നവാസ് മൊഗറടുക്ക,ഹനീഫ് ജൗഹരി,ഹമീദ് മുസ്ല്യാര്‍ കന്തല്‍,ആരിഫ് ഹാശിമി,മുസ്തഫ രിഫായി നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



