ബെദറംപെള്ള നൂറുല്‍ ഹുദ മദ്രസ്സ: ചങ്ങാത്തം സഹവാസ ക്യാമ്പിന് ഉജ്ജ്വലമായ പരിസമാപ്തി

Jun 2, 2025 - 18:11
ബെദറംപെള്ള നൂറുല്‍ ഹുദ മദ്രസ്സ: ചങ്ങാത്തം സഹവാസ  ക്യാമ്പിന് ഉജ്ജ്വലമായ പരിസമാപ്തി

പെര്‍ള: നന്മയില്‍ കൂട്ടുകൂടാം ലഹരിയെ മറികടക്കാം എന്ന ശീര്‍ഷകത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചങ്ങാത്തം സഹവാസ ക്യാമ്പ് ബെദറംപെള്ള നൂറുല്‍ ഹുദ മദ്രസ്സയില്‍ ലഹരി വിരുദ്ധ ക്യാമ്പ് നടന്നു സദര്‍ മുഅല്ലിം അബൂബക്കര്‍ സഅദി അല്‍-ലത്തീഫി യുടെ അദ്ധ്യക്ഷതയില്‍  മഹല്ല് ഖത്തീബ് ഹസൈനാര്‍ മിസ്ബാഹി കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു.'ലഹരിയെ മറികടക്കാം നന്മയില്‍ മുന്നേറാം ' എന്ന വിഷയത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീ ജനാര്‍ദ്ദനന്‍ N ക്ലാസെടുത്തു .. ക്യാമ്പില്‍ അസ്ലം അല്‍ ബദവി സ്വാഗതവും , മാനേജ് മെന്റ് ജനറല്‍ സെക്രട്ടറി അബ്ദു റഹ്‌മാന്‍ മാസ്റ്റര്‍ ആശംസ പ്രസംഗവും നടത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0