ഗ്യാസ് കട്ടിങ്ങിനിടെ കരക്കടഞ്ഞ കണ്ടയ്‌നറില്‍ തീ പിടുത്തം

May 29, 2025 - 17:14
ഗ്യാസ് കട്ടിങ്ങിനിടെ കരക്കടഞ്ഞ കണ്ടയ്‌നറില്‍ തീ പിടുത്തം

കൊല്ലം: കടലില്‍ മുങ്ങിയ കപ്പലുകളില്‍ നിന്നും കരക്കടഞ്ഞ കണ്ടേയ്‌നറുകള്‍ക്ക് പിന്നാലെ ശക്തികുളങ്ങര പള്ളിക്ക് സമീപം കണ്ടെയ്നര്‍ മുറിച്ചു മാറ്റുന്നതിനിടെ തീപ്പിടിത്തം. പ്രദേശത്ത് വ്യാപകമായി പുക പടര്‍ന്നു.പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെ കണ്ടെയനറിലെ തെര്‍മോക്കോള്‍ കവചത്തിലാണ് തീ പിടിച്ചത്.ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 1
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0