ലഹരിക്കെതിരെ പ്രതിരോധം തീര്‍ത്ത് ചങ്ങാത്തം ക്യാമ്പ്
അര്‍ളട്ക്ക: വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ അര്‍ളടുക്ക സിറാജുല്‍ ഹുദാ മദ്രസ എസ് ബി എസ് ചങ്ങാത്തം ക്യാമ്പ് സംഘടിപ്പിച്ചു. ഇബ്രാഹിം സഖാഫിയുടെ അധ്യക്ഷതയില്‍ മുബീന്‍ ഹിമമി അഹ്സനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഖാസിം തങ്ങള്‍ സ്വാഗതം പറഞ്ഞു. റസാഖ് സഖാഫി കോട്ടക്കുന്ന്, കെ പി മുഹമ്മദ് മുസ്ലിയാര്‍ നെക്രാജെ, അബ്ദുല്‍ ഖാദര്‍ സഅദി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മദ്റസ വിദ്യാര്‍ത്ഥി ഹബീബുല്‍ ബഷറിന്റെ നേത്രത്വത്തില്‍ സ്മെല്ലിങ്, ഫിസിക്കല്‍ എക്‌സൈസുകള്‍ നടന്നു. സിനാന്‍ ഖിറാഅത്തും ഷാഹിം പ്രബന്ധവും അവതരിപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



