എസ് വൈ എസ് പള്ളങ്കോട് സര്‍ക്കിള്‍ യുവ സമ്പര്‍ക്കം സമാപിച്ചു
പള്ളങ്കോട്: 'നമ്മള്‍ ജീവിക്കുക ഒരാശയത്തിനു വേണ്ടി' എന്ന പ്രമയത്തില്‍ എസ് വൈ എസ് സംസ്ഥാന നേതാക്കളുടെ പര്യടനം പള്ളങ്കോട് സര്‍ക്കിള്‍ യുവസമ്പര്‍ക്കം പള്ളങ്കോട് സുന്നി സെന്ററില്‍ സമാപിച്ചു.
അബ്ദുറഹ്‌മാന്‍ ഹനീഫിയുടെ അധ്യഷതയില്‍ എസ് വൈ എസ് മുള്ളേരിയ സോണ് പ്രസിഡണ്ട് സുലൈമാന്‍ സഅദി കൊട്ടിയടി ഉദ്ഘടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് നരിക്കോട് വിഷയാവതരണം നടത്തി. ബഷീര്‍ ഏണിയാടി ആമുഖ പ്രഭാഷണം നടത്തി , സൂഫി മദനി , റസാഖ് സഖാഫി പള്ളൂങ്കോട്, ഹല്ലാജ സഖാഫി, അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ഫരീദ് ബാഖവി, ഹസൈനാര്‍ മിസ്ബാഹി കാമില്‍ സഖാഫി, അബ്ദുല്ല പരപ്പ, റാഷിദ് ഹിമമി സഖാഫി, റഷീദ് പള്ളങ്കോട്, മുസ്തഫ കര്‍ണൂര്‍, ഹാരിസ് സഖാഫി അടൂര്‍, റഹീം സഅദി, അലി തെങ്ങു വളപ്പ്, ഷമീര്‍ പരപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു. കരീം ജൗഹരി ഗാളിമുഖം സ്വാഗതവും മൊയ്തീന്‍ പള്ളങ്കോട് നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



