മർഹൂം ഷാഹുൽ ഹമീദ് ഹിമമി അനുസ്മരണവും പ്രാർത്ഥനാ മജ്‌ലിസും നാളെ

Oct 13, 2026 - 15:17
മർഹൂം ഷാഹുൽ ഹമീദ് ഹിമമി അനുസ്മരണവും പ്രാർത്ഥനാ മജ്‌ലിസും നാളെ

കുമ്പള: മുഹിമ്മാത്ത് പൂർവ്വ വിദ്യാർത്ഥിയും എസ് എസ് എഫ് കുമ്പള ഡിവിഷൻ സെക്രട്ടറിയുമായിരുന്ന മർഹൂം ഷാഹുൽ ഹമീദ് ഹിമമിയുടെ അനുസ്മരണവും പ്രാർത്ഥനാ മജ്‌ലിസും നാളെ ബുധൻ വൈകുന്നേരം നാലു മണിക്ക് കുമ്പള ശാന്തിപ്പള്ളയിൽ വെച്ച് നടക്കും. സ്ഥാപന, പ്രസ്ഥാന നേതാക്കൾ സംബന്ധിക്കുന്ന പരിപാടിയിൽ അനസ് അമാനി പുഷ്പഗിരി അനുസ്മരണ പ്രഭാഷണം നടത്തും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0