ചെന്നൈയിൽ കേരളത്തിന്റെ കൊടിയേറ്റം: എസ്എസ്എഫ് ദേശീയ സാഹിത്യോത്സവിൽ ചാമ്പ്യന്മാർ

Oct 6, 2026 - 12:41
ചെന്നൈയിൽ കേരളത്തിന്റെ കൊടിയേറ്റം: എസ്എസ്എഫ് ദേശീയ സാഹിത്യോത്സവിൽ ചാമ്പ്യന്മാർ

ചെന്നൈ: എഗ്മോറിൽ നടന്ന ആറാമത് എസ്എസ്എഫ് നാഷണൽ സാഹിത്യോത്സവ് 2026-ൽ കേരള ടീമിന് ഒന്നാം സ്ഥാനം. തമിഴ്നാട്ടിലെ ചെന്നൈ എഗ്മോറിൽ നടന്ന ദേശീയ സാഹിത്യോത്സവത്തിലാണ് കേരളം മികച്ച നേട്ടം സ്വന്തമാക്കിയത്. കർണാടക ടീം രണ്ടാം സ്ഥാനവും മധ്യപ്രദേശ് വെസ്റ്റ് ടീം മൂന്നാം സ്ഥാനവും നേടി. രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത സാഹിത്യോത്സവത്തിൽ സാഹിത്യം, കല, സംസ്കാരം, സർഗാത്മക പ്രകടനം തുടങ്ങിയ വിവിധ മേഖലകളിലാണ് മത്സരങ്ങൾ നടന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0