എൻ കെ അബ്ദുൽ റഹ്മാൻ മുസ്ലിയാർ കൊളവയൽ നിര്യാതനായി
മാണിക്കോത്ത്: മുഹിമ്മാത്ത് സഹകാരിയും മിഫ്ത്താഹുൽ ഉലൂം മദ്രസയിൽ ദീർഘകാലം മുഅല്ലിമായും മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്ന മാണിക്കോത്ത് കൊളവയൽ റഹ്മാനിയ മസ്ജിദിന് സമീപത്തെ എൻ. കെ. അബ്ദുൽ റഹ്മാൻ മുസ്ലിയാർ നിര്യാതനായി. കാസർകോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. മക്കൾ: മുഹമ്മദ് അഷ്‌റഫ്, അബ്ദുല്ലത്തീഫ്, ജാഫർ, ഉബൈദ്, ഷഹീദ്, സുബൈർ, ജാബിർ, സുഹൈൽ, മിസ്രിയ, നജീബ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0