പൈലറ്റ് സീറ്റില്‍ ഇനി ഇജാസും: കാസറഗോഡിന് അഭിമാനം

May 26, 2025 - 18:19
പൈലറ്റ് സീറ്റില്‍ ഇനി ഇജാസും: കാസറഗോഡിന് അഭിമാനം

കാസറഗോഡ്: പൈലറ്റ് എന്ന സ്വപ്നത്തിലേക്ക് പറന്നെത്തിയിരിക്കുകയാണ് കാസറഗോഡ് ബങ്കര സ്വദേശിയായ ഇജാസ്. റാസ് അല്‍ ഖൈമയിലെ വിമാനത്താവളത്തില്‍ എയര്‍ ബസ് 320, ആറ് തവണയാണ് ഇജാസ്  പറന്നുയരുകയും പറന്നിറങ്ങുകയും ചെയ്തതത്. ദുബായില്‍ തന്നെയായിരുന്നു ഏവിയേഷന്‍ പഠനം. രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം പൈലറ്റ് സീറ്റ് ഉറപ്പിച്ചത്. ദുബായില്‍ സ്ഥിര താമസമാക്കിയ കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളായ മഹമ്മൂദ് ബങ്കരയുടെയും സുബൈദയുടെയും മകനാണ് ഇജാസ് ബങ്കര. 

What's Your Reaction?

Like Like 1
Dislike Dislike 1
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 2