റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി 

Sep 1, 2026 - 10:25
റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി 

തിരുവനന്തപുരം: റേഷന്‍ കടകള്‍ ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും. ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ എഎവൈ   കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, പിഎച്ച്എച്ച്, എന്‍പിഎസ്, എന്‍എന്‍പിഎസ് കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുന്നതാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0