സയ്യിദ് ഹാമിദ് അഹ്ദല്‍ തങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

May 23, 2025 - 13:56
May 23, 2025 - 13:56
സയ്യിദ് ഹാമിദ്  അഹ്ദല്‍  തങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

പുത്തിഗെ: ഈ വര്‍ഷം പരിശുദ്ധ ഹജ്ജിന് പോകുന്ന എസ് വൈ എസ് ജില്ലാ സാന്ത്വന പ്രസിഡന്റ് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ക്ക് എസ് വൈ എസ് പുത്തിഗെ  സര്‍ക്കിള്‍ കളത്തൂര്‍ മദീന മഖ്ദുമില്‍ നടന്ന യുവസമ്പര്‍ക്കം പരിപാടിയില്‍ വെച്ച്  യാത്രയപ്പ്  നല്‍കി.ശമീര്‍ മാസ്റ്റര്‍ കണ്ണൂര്‍,മൂസ സഖാഫി കളത്തൂര്‍,അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്,കലീല്‍ മാകോട്,ഉമര്‍ സഖാഫി കുമ്പോട്,മുഹമ്മദ് കുഞ്ഞി ഉളുവാര്‍,ഫാറൂഖ് സഖാഫി കര,അഷ്‌റഫ് സഖാഫി ഉളുവാര്‍, സുബൈര്‍ ബാഡൂര്‍, കെ എം കളത്തൂര്‍,അഷ്‌റഫ് സഖാഫി ഷേണി, മുനീസ് എകെജി നഗര്‍,നവാസ് മൊഗറടുക്ക,ഇര്‍ശാദ് സഖാഫി ബദരിയ നഗര്‍,ഹമീദ് മുസ്ല്യാര്‍ കന്തല്‍, ഹനീഫ് ജൗഹരി രിഫാഇ നഗര്‍,അഷ്‌റഫ് സഖാഫി മൊഗറടുക്ക, ഉമര്‍ മദനി കനിയാല,ഹകീം മുസ്ലിയാര്‍ കളത്തൂര്‍,ഉമൈര്‍ സഖാഫി കളത്തൂര്‍,ആരിഫ് ഹാശിമി രിഫായി നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0