ലഹരിക്കെതിരെ ആത്മീയ പ്രതിരോധം തീര്‍ത്ത് പൈവളികെ സര്‍ക്കിള്‍ യുവ സമ്പര്‍ക്കം

May 23, 2025 - 12:11
ലഹരിക്കെതിരെ ആത്മീയ പ്രതിരോധം തീര്‍ത്ത് പൈവളികെ സര്‍ക്കിള്‍ യുവ സമ്പര്‍ക്കം

പൈവളികെ: ലഹരിക്കെതിരെ ആത്മീയ പ്രതിരോധം തീര്‍ത്ത് പൈവളിഗെ സര്‍ക്കിള്‍  യുവ സമ്പര്‍ക്കം അട്ടഗോളിയില്‍ സമാപിച്ചു.വര്‍ധിച്ചു വരുന്ന ലഹരിയുടെ വ്യാപനത്തെയും വിനാശത്തെയും ആത്മീയമായി എങ്ങനെ നേരിടണമെന്ന് ക്യാമ്പ് ചര്‍ച്ച ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഖലീല്‍ മാക്കോട് ആമുഖം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം  ഷെമീര്‍ മാസ്റ്റര്‍ കണ്ണൂര്‍ വിഷവതരണം നടത്തി. ബഷീര്‍ അട്ടഗോളി സ്വാഗതവും അഫ്‌സല്‍ കയര്‍കട്ട നന്ദി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0