സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ നാലാം ആണ്ട്; വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു

Jul 23, 2026 - 10:10
സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ നാലാം ആണ്ട്; വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു

പുത്തിഗെ: സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദറൂസി തങ്ങളുടെ നാലാം ആണ്ട് നേർച്ചയും പ്രഭാഷണവും ജൂലൈ 30,31 ആഗസ്റ്റ് 1 തീയതികളിൽ വിപുലയായി സംഘടിപ്പിക്കും. ബാപ്പാലിപ്പൊനം മൺട്ടമ അറഫ ജുമാ മസ്ജിദ് നടക്കുന്ന പരിപാടികളുടെ 313 അംഗ സ്വാഗത സംഘം നിലവിൽ വന്നു.

ഉപദേശക സമിതി: സയ്യിദ് ഹസൻ തങ്ങൾ, സയ്യിദ് ഡോ: ഹുസൈൻ തങ്ങൾ, സയ്യിദ് നൗഫൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത്, അബ്ദുൽ ഹമീദ് ദാരിമി, ഇബ്രാഹിം ദാരിമി, എം പി അബ്ദുല്ല ഹാജി, സി കെ അബൂബക്കർ ഹാജി, അബ്ദുറഹ്മാൻ മുസ്‌ലിയാർ പള്ളം, അബ്ദുല്ല ഹാജി ബി എം.

ചെയർമാൻ: സയ്യിദ് അബൂബക്കർ സിദ്ദീഖ് തങ്ങൾ, ജനറൽ കൺവീനർ: അബ്ബാസ് സഖാഫി മൺട്ടമ, ഫൈനാൻസ് സെക്രട്ടറി: മമ്മി ഹാജി പള്ളം. വൈസ് ചെയർമാൻ: അബ്ദുല്ല ഹാജി ഗുണാജെ, അബ്ദുറഹ്മാൻ എ എം, അബ്ദുറഹ്മാൻ കട്ട്നടുക്ക, അബ്ദുറഹീം എം എ. ജോയിൻ കൺവീനർ: ഫൈസൽ സഖാഫി, മുഹിയുദ്ദീൻ ഹിമമി, സലാം സഖാഫി, അബ്ദുൽ ഖാദിർ ബി എ, മുഹമ്മദ് കെ എ. സ്വീകരണം: അബ്ദുൽ ഖാദിർ അമാനി, അബ്ദുൽ ഖാദിർ സഅദി നൂജില. പ്രചരണം: സുബൈർ ബാപ്പാലിപ്പൊനം, ഇസ്ഹാക്ക് കെ എ. ഫൈനാൻസ്: അലി ഹിമമി, ഉമർ ഉപ്പിന. ഫുഡ്: ഇബ്രാഹിം കോട്ട, എം വൈ സി അബ്ദുല്ല. വളണ്ടിയർ: റഹീം കര, അയ്യൂബ് ബി സി റോഡ്. സ്റ്റേജ് ആൻഡ് ഗ്രൗണ്ട്: ഫാറൂഖ് ഹിമമി സഖാഫി എം എ,  അബ്ദുൽ മജീദ് എം എച്ച്. മീഡിയ: കെ എം കളത്തൂർ, ഫാറൂഖ് സഖാഫി കര എന്നിവരെ തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0