താജുല്‍ ഉലമ 13-ാമത് ഉറൂസ് മുബാറക്; സ്വാഗത സംഘം രൂപീകരിച്ചു
എട്ടിക്കുളം: താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ പതിമൂന്നാമത് ഉറൂസ് മൂബാറക് സ്വാഗത സംഘം രൂപീകരിച്ചു. കണ്‍വെന്‍ഷന്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം രക്ഷാധികാരികള്‍: ഇ സുലൈമാന്‍ മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി, സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, പേരോട് അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, യു ടി ഖാദര്‍ ഉള്ളാള്‍, അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പോയ, കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി, അബ്ദുല്‍ കരീം ഹാജി ചാലിയം, ഹനീഫ് ഹാജി ഉള്ളാള്‍.
ഭാരവാഹികളായി പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ (ചെയര്‍മാന്‍). മുഹമ്മദ് സഖാഫി ചൊക്ലി (വര്‍ക്കിംഗ് ചെയര്‍മാന്‍). പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ജനറല്‍ കണ്‍വീനര്‍). സിറാജ് ഇരിവേരി (വര്‍ക്കിംഗ് കണ്‍വീനര്‍). എസ് കെ ഖാദിര്‍ ഹാജി (ട്രഷറര്‍).
സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തുരുത്തി, സയ്യിദ് മീര്‍സായിദ് തങ്ങള്‍ മഞ്ചേശ്വരം, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ശാഫി ബാഅലവി വളപട്ടണം, സയ്യിദ് അബൂബക്കര്‍ സിദ്ദീഖ് മുറ തങ്ങള്‍, സയ്യിദ് സാദാത്ത് തങ്ങള്‍ കര്‍ണ്ണാടക, സയ്യിദ് ആറ്റക്കോയ തങ്ങള്‍ പാനൂര്‍, സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ ഉജിരെ, അബ്ദുറഹ്‌മാന്‍ ബാഖവി പരിയാരം, അബ്ദുള്ള കുഞ്ഞി മദനി കാസറഗോഡ്, സയ്യിദ് സ്വാലിഹ് തങ്ങള്‍ ചിക്ക് മംഗ്ലൂർ, അബ്ദുറഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ശിഹാബ് തങ്ങള്‍ തലക്കി, മുസ്തഫ ദാരിമി കടാങ്കോട്, ഹാരിസ് ഹാജി മാട്ടൂല്‍, സലാം ഹാജി പാപ്പിനിശ്ശേരി, അഷ്റഫ് സഅദി മല്ലൂര്‍, ബഷീര്‍ മദനി നീലഗിരി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, അബ്ദുറഹ്‌മാന്‍ മദനി ജപ്പു, മൂസല്‍ മദനി അല്‍ ബിഷാറ, ഹകീം സഅദി തളിപ്പറമ്പ്, ബാദുഷ സഖാഫി ആലപ്പുഴ, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഹാമിദ് മാസ്റ്റര്‍ ചൊവ്വ, അലിക്കുഞ്ഞി ദാരിമി, അലി അക്ബര്‍ സഖാഫി കടലുണ്ടി, അഷ്റഫ് സഅദി മൂളൂര്‍, ഹമീദ് സുണ്ണമൂല സുള്ള്യ, പ്രൊ. യു സി അബ്ദുല്‍ മജീദ്, ഇബ്റാഹീം ഹാജി പട്ടാടി, യൂസുഫ് ഹാജി പെരുമ്പ, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഹൈറുള്ളാക്ക, റജബാക്ക ഉഡുപ്പി, അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ കാടാച്ചിറ, പനാമ മുസ്തഫ ഹാജി, ജമാല്‍ ഹാജി ബഹറൈന്‍, ഹനീഫ് പാനൂര്‍, കരീം ഹാജി കൈതപ്പാടം, ഏഷ്യന്‍ ബാവ ഹാജി കര്‍ണ്ണാടക, അഡ്വ. മജീദ് എറണാകുളം (വൈസ് ചെയര്‍മാന്‍)
മുഹമ്മദ് കോയ തങ്ങള്‍ ഉടുമ്പുന്തല, സയ്യിദ് അബ്ദുറഹ്‌മാന്‍ മസ്ഊദ് തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് ജുനൈദ് അല്‍ ബുഹാരി കൊയിലാണ്ടി, അബ്ദുല്‍ റഷീദ് സഖാഫി മെരുവമ്പായി, എം ടി പി ഇസ്മാഈല്‍, അമീന്‍ ലത്വീഫി എട്ടിക്കുളം, നാസിം ഹാജി പെരുമ്പ, ശിഹാബ് സഖാഫി ഉള്ളാള്‍, അബ്ദുസ്സമദ് അമാനി പട്ടുവം, റഫീഖ് അമാനി തട്ടുമ്മല്‍, സമീര്‍ മാസ്റ്റര്‍ ചെറുകുന്ന്, ബഷീര്‍ മദനി നീലഗിരി, യൂസുഫ് മദനി ചെറുവത്തൂര്‍, സിദ്ദീഖ് സഖാഫി പടന്ന, സിദ്ദീഖ് സഖാഫി ബായാര്‍, ബഷീര്‍ സഅദി ബാംഗ്ലൂര്‍, അബ്ദുല്‍ ഹമീദ് മദനി കാഞ്ഞങ്ങാട്, ഖാലിദ് ഹാജി ബട്കല്‍, നൗഷാദ് മേത്തന്‍ എറണാകുളം, അസീസ് സഖാഫി ഇടുക്കി, ഫാറൂഖ് അബ്ബാസ് ഹാജി ഉള്ളാള്‍, മുഹമ്മദ് മദനി ശാര്‍മണികെ, മുഹമ്മദ് നയിം മാമ്പ, സലീം കന്യാടി, ഹാഫിള് മുസ്തഫ മള്ഹരി ബെളിഞ്ച, ഇഖ്ബാല്‍ ബപ്ലികെ, നാസര്‍ ബന്താട്, ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍, സ്വാദിഖ് ആലുവ (ജോയിന്‍ കണ്‍വീനര്‍)
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍: മുഹ്യുദ്ദീന്‍ സഖാഫി മുട്ടില്‍, കണ്‍വീനര്‍: അബ്ദുല്‍ റഷീദ് മാസ്റ്റര്‍ നരിക്കോട്, അലി അക്ബര്‍ സഖാഫി കടലുണ്ടി. പ്രചരണ കമ്മിറ്റി: ചെയര്‍മാന്‍ അബ്ദുറസാഖ് മാണിയൂര്‍, കണ്‍വീനര്‍: അമീന്‍ ലത്വീഫി എട്ടിക്കുളം, ഷംസുദ്ദീന്‍ സഖാഫി കൂനം. ഫിനാന്‍സ് കമ്മിറ്റി- ചെയര്‍മാന്‍: അബ്ദുല്‍ റഷീദ് സഖാഫി മെരുവമ്പായി. കണ്‍വീനര്‍: അബ്ദുസ്സമദ് അമാനി പട്ടുവം, ഹസൈനാര്‍ മദനി കാഞ്ഞങ്ങാട്. സ്റ്റേജ് & സൗണ്ട്- ചെയര്‍മാന്‍: മുസ്തഫ ഹാജി പാലക്കോട്, കണ്‍വീനര്‍: എം എ അഹമ്മദ് എട്ടിക്കുളം, ഹസ്സന്‍ ഹാജി. മീഡിയ- ചെയര്‍മാന്‍: സയ്യിദ് മുസ്അബ് മുഹ്ളാര്‍ തങ്ങള്‍ അല്‍ ബുഖാരി. കണ്‍വീനര്‍: മുബശ്ശിര്‍ മുട്ടം. സ്വീകരണം- ചെയര്‍മാന്‍: മമ്മുഞ്ഞി മുസ്ലിയാര്‍ ഓണപ്പറമ്പ്. കണ്‍വീനര്‍: മുഹമ്മദലി ഹാജി മുട്ടം. ഫുഡ് കമ്മിറ്റി- ചെയര്‍മാന്‍: മുഹമ്മദ് മദനി ശാമണികെ. കണ്‍വീനര്‍: ഖാലിദ് ഹാജി ബട്കല്‍. വളണ്ടിയര്‍ കര്‍ണാടക - ചെയര്‍മാന്‍: അബ്ദുല്‍ അസീസ് മുഡിപ്പു. കണ്‍വീനര്‍: റഫീഖ് ബാലപ്പുണി, മുഹമ്മദ് ഹാജി പുരുഷന്‍കോടി, ഹബീബ് റഹ്‌മാന്‍ ശച്ചില എന്നിവരേയും തെരഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0