സങ്കായം കര യൂണിറ്റിൽ സമസ്ത സ്ഥാപക ദിനം ആഘോഷിച്ചു
മുഗു: സമസ്ത സ്ഥാപക ദിനമായ ജൂൺ 26 ന് സങ്കായം കര യൂണിറ്റിൽ സ്ഥാപക ദിനം ആഘോഷിച്ചു. കര മുഹിയുദ്ധീൻ ജുമാ മസ്ജിദ് പ്രസിഡൻ്റ് എം എ മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയർത്തി. ഇബ്രാഹീം സഅദി മളി പ്രാർത്ഥന നടത്തി. എസ് വൈ എസ് കുമ്പള സോൺ സാംസ്കാരികം സെക്രട്ടറി ഫൈസൽ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. അബൂബക്കർ സഅദി, അബ്ദുള്ള സഅദി, ഹമീദ് ടി, മുഹമ്മദ് ടി എസ്, അബൂബക്കർ ടി, മുഹമ്മദ്, ലത്തീഫ് കെ, ഉമർ മാഹിൻ, അസീസ് എം ടി, ശബീർ, റിയാസ്, അജ്സൽ, സിപി സിദ്ധീഖ്, സിദ്ധീഖ് നീർമാട്ടെ, സ്വാദിഖ് തോട്ടം, അബ്ദുല്ല സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0