ഇന്ത്യൻ സംരംഭകൻ കുനാല്‍ ഷാ വാട്‌സാപ്പിന്റെ ആഗോള മേധാവിയാകും

Jun 23, 2026 - 11:53
ഇന്ത്യൻ സംരംഭകൻ കുനാല്‍ ഷാ വാട്‌സാപ്പിന്റെ ആഗോള മേധാവിയാകും

ന്യൂഡൽഹി: ക്രെഡ് (CRED) സ്ഥാപകനായ കുനാൽ ഷാ വാട്സാപ്പിന്റെ ആഗോള മേധാവിയാകും. സാങ്കേതിക വിദ്യാരംഗത്ത് ഒരു ഇന്ത്യൻ സംരംഭകൻ നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ നേതൃമാറ്റങ്ങളിൽ ഒന്നാണിത്. 2019 മുതൽ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിനെ നയിക്കുന്ന വിൽ കാത്കാർട്ടിന് പകരക്കാരനായി കുനാൽ ഷാ വാട്സാപ്പിന്റെ അടുത്ത മേധാവിയാകുമെന്ന് മെറ്റ പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ ചുമതലയിലേക്ക് മാറുന്ന വിൽ കാത്കാർട്ടിന് പകരമായാണ് അദ്ദേഹം ഈ പദവി ഏറ്റെടുക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0