ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതിനൊന്നാം ഉറൂസിന് പ്രൗഢ സമാപ്തി
മഞ്ചേശ്വരം: മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ നാലുദിവസം നീണ്ടുനിന്ന പതിനൊന്നാമത് ഉറൂസ് മുബാറകിന് തബറുക് വിതരണത്തോടെ പ്രൗഢ സമാപ്തി. മൗലിദ് മജ്ലിസിന് മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നൽകി. സമസ്ത ഉപാധ്യക്ഷൻ അമീനുശരീഅ: സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി, സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി പ്രാർത്ഥന നടത്തി. സയ്യിദ് അഹ്മദ് ജലാലുദ്ധീൻ സഅദി അൽ ബുഖാരി, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് സീതി തങ്ങൾ മൊഗ്രൽ, സയ്യിദ് മുസ്തഫ സിദ്ദീഖി മമ്പുറം, സയ്യിദ് മുഈനുദ്ദീൻ തങ്ങൾ പാവൂർ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, മുഹമ്മദ് സഖാഫി പാത്തുർ, സുലൈമാൻ കരിവെള്ളൂർ, സകരിയ ഫൈസി മജിർപളള, അബുബക്കർ മുസ്ലിയാർ ബൊൾമാർ, ഹസൻ സഅദി അൽ അഫ്ളലി, ഉമറുൽ ഫാറൂഖ് മദനി മച്ചമ്പാടി, ഇബ്രഹിം ഫൈസി ഉദ്യവർ, കെ കെ എം സഖാഫി സുരിബൈൽ, അബുബക്കർ ലത്തീഫി എൻമൂർ, ഉമർ സഖാഫി തലക്കി, അബ്ദുൽ ഹമീദ് സഖാഫി ബാകിമാർ, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, ഇസ്മയിൽ സഅദി പാറപളളി, പി ബി ബശീർ പുളിക്കുർ, കെ എം അബുബക്കർ സിദ്ദീഖ് മൊണ്ടുഗൊളി, ഹസൻ കുഞ്ഞി മള്ഹർ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0