രാജ്യത്ത് പാചക വാതക വില വീണ്ടും വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചക വാതക വിലയിൽ വീണ്ടും വർദ്ധനവ്. 46 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്ക് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില. ഗാർഹിക സിലിണ്ടർ വിലയിൽ വ്യത്യാസമില്ല. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. മെയ് ഒന്നിന് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർദ്ധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധിപ്പിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0