കാസർകോട് ജില്ലാ സാഹിത്യോത്സവ് ജൂലൈ ആദ്യവാരം സീതാംഗോളിയിൽ
കാസർകോട്: മുപ്പത്തിമൂന്നാമത്ത് കാസർകോട് ജില്ല സാഹിത്യോത്സവ് ജൂലൈ ആദ്യ വാരത്തിൽ സീതാംഗോളിയിൽ നടക്കും. ജില്ലയിലെ ഒമ്പത് ഡിവിഷൻ സാഹിത്യോത്സവുകൾ പൂർത്തീകരിച്ച് 180 ൽപ്പരം മത്സരങ്ങളിലായി 5000 ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. സാഹിത്യോത്സവിനെ വരവേൽക്കാൻ വിപുലമായ സൗകര്യങ്ങളാണ് സീതാംഗോളിയിൽ ഒരുക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0