പൂത്തപ്പലം സുന്നി സെൻ്ററിൽ ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി

May 12, 2026 - 13:24
പൂത്തപ്പലം സുന്നി സെൻ്ററിൽ ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി

മുള്ളേരിയ: ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർക്ക് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ് പൂത്തപ്പലം യൂണിറ്റ് യാത്രയയപ്പ് നൽകി. സുന്നി സെൻ്ററിൽ നടന്ന സംഗമത്തിൽ സയ്യിദ് അബ്ദുസ്സലാം തങ്ങൾ അൽ അഹ്ദൽ ആദൂർ ഹജ്ജ് തീർത്ഥാടകർക്ക് ഉപഹാരങ്ങൾ നൽകി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് സി.അബ്ദുൽ ഖാദിർ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ അംജദി, അബ്ദു റഹ്മാൻ സഖാഫി, സുബൈർ സഅദി, റശീദ് സഖാഫി, മൂല മുഹമ്മദ് ഹാജി, കെ.പി.മുഹമ്മദ് ഹാജി, മുസ്തഫ വി പി, വളപ്പ് അബ്ദുല്ല, വി എം അബ്ദുല്ല, മുഹമ്മദ് പുളിയടി, അബ്ദുല്ല മൂല, ഹസൻ മൂല, ഇ പി കെ അബ്ദുല്ല, അന്തുഞ്ഞിമൊട്ട, അസീസ് മൂല, ശാഫി സി.എച്ച് യൂസുഫ് വളപ്പ്, ശംഷാദ് ഇ പി, അഫ്സൽ വളപ്പ്, സഫ്വാൻ വേട്രമൂല, ത്വയ്യിബ് വി എ, സകരിയ കെ വി, മിഷ്കാത്തലി വേട്രമൂല സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0