എസ് എസ് എഫ് സ്ഥാപക ദിനം: മുഹിമ്മാത്തിൽ ഗ്രാറ്റിറ്റ്യൂഡ് അസംബ്ലി പ്രൗഢമായി

Apr 30, 2026 - 14:37
എസ് എസ് എഫ് സ്ഥാപക ദിനം: മുഹിമ്മാത്തിൽ ഗ്രാറ്റിറ്റ്യൂഡ് അസംബ്ലി പ്രൗഢമായി

പുത്തിഗെ: എസ്.എസ്.എഫ് 54-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.എസ്.എഫ് മുഹിമ്മാത്ത് ദഅ്‌വ സെക്ടർ സംഘടിപ്പിച്ച 'ഗ്രാറ്റിറ്റ്യൂഡ് അസംബ്ലി' പ്രൗഢമായി. സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി. അബ്ദുറഹ്മാൻ അഹ്സനി പതാക ഉയർത്തി. അനസ് മുഗുറോഡ് വിഷയാവതരണം നടത്തി. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബൂബക്കർ കാമിൽ സഖാഫി, ജമാലുദ്ധീൻ സഖാഫി പെർവാഡ്, മൂസ സഖാഫി കളത്തൂർ, അബ്ദുസലാം അഹ്സനി, മുസ്തഫ സഖാഫി, ഇബ്രാഹിം അഹ്സനി, അബ്ദുള്ള അഹ്സനി, കുഞ്ഞു മുഹമ്മദ് അഹ്‌സനി, ലത്തീഫ് സുറൈജി, കബീർ സഅദി, ഇല്യാസ് ഹിമമി സഖാഫി, അസീസ് ഹി‌മമി, ഹാഷിർ ഹിമമി തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0