കേരള മുസ്ലിം ജമാഅത്ത്; സെന്റിനറി ഗാര്‍ഡ് സംഗമം ശ്രദ്ധേയമായി
ദേളി: സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി രൂപീകരിച്ച സെന്റിനറി ഗാര്‍ഡിന്റെ പ്രത്യേക സംഗമം ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, നൂറാം വാര്‍ഷിക എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി വിഷയാവതരണം നടത്തി. ഹമീദ് മൗലവി ആലംപാടി, ഹനീഫ് അനീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്റിനറി ഗാര്‍ഡ് കമാന്റര്‍ സിഎംഎ ചേരൂര്‍ സ്വാഗതം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0