കാസർഗോഡിൽ നാലരവയസ്സുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു; നില ഗുരുതരം

Apr 27, 2026 - 15:55
Apr 27, 2026 - 15:56
കാസർഗോഡിൽ നാലരവയസ്സുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു; നില ഗുരുതരം

കാസർകോട്: സംസ്ഥാനത്ത് വ്യാപകമായി പാമ്പുകടി സംഭവങ്ങൾ തുടരുന്നതിനിടയിൽ കാസറഗോഡ് വെള്ളരിക്കുണ്ട് താലൂക്കിൽ നാലരവയസ്സുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. പന്തു കളിക്കുന്നതിനിടെ സമീപത്തെ പറമ്പിൽ നിന്നാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നില ഗുരുതരമായതിനാലാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0