തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പോലീസ്
നീലേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഭാഗമായി രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും സ്ഥാപിച്ച ഫ്ളക്സ് ബോർഡുകളും കൊടി തോരണങ്ങളും മറ്റും സ്ഥാപിച്ചവർ തന്നെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പോലീസ് അറിയിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇത്തരം ബോർഡുകൾ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് പോലീസ് നിർദേശം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0