കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ സോണിന് നവ സാരഥികൾ
മുള്ളേരിയ: കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ സോണിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഭാരവാഹികളായി സയ്യിദ് ഹസ്സന്‍ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍ (പ്രസിഡന്റ്), അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പള്ളങ്കോട് (ജനറല്‍ സെക്രട്ടറി), അജ്മാന്‍ മുഹമ്മദ് മഞ്ഞംപാറ (ഫിനാന്‍സ് സെക്രട്ടറി), ഡിഎംഎ കുഞ്ഞി അഡൂര്‍, അഹ്‌മ്മദ് മുസ്ലിയാര്‍ ബോവിക്കാനം, സിഎം അബൂബക്കര്‍ കര്‍ന്നൂര്‍, ടി. എ അബ്ദുള്ള ഊജംപാടി, അബ്ദുല്‍ റഹ്‌മാന്‍ സഅദി പള്ളപ്പാടി (വൈസ് പ്രസിഡന്റ്), ബശീര്‍ നഈമി കുണ്ടാര്‍, ശാഫി ഗാളിമുഖം, പി എസ് അബ്ദുള്ള ഹാജി പള്ളങ്കോട്, ജെ പി അബ്ദുല്‍ റഹ്‌മാന്‍ പരപ്പ, മൂസാന്‍ നേജിക്കാര്‍ (ജോയിന്റ് സെക്രട്ടറി).
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0