ജില്ലയിൽ ആദ്യ നാല് മണിക്കൂറിൽ 25.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി
കാസർകോട്: സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കാസർകോട് ജില്ലയിൽ 25.76 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. ആദ്യ നാലു മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലാണ് (26.78 ശതമാനം). മഞ്ചേശ്വരത്താണ് ഏറ്റവും കുറവ് (24.42 ശതമാനം). കാസർകോട് 24.77 ശതമാനവും പേരും ഉദുമയിൽ 26.68 ശതമാനവും പേരും തൃക്കരിപ്പൂരിൽ 26.23 ശതമാനവും പോളിംഗ് നടന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0