യു എസ് -ഇസ്‌റാഈല്‍ ആക്രമണത്തിൽ ഇറാൻ ഇന്റലിജന്‍സ് മേധാവി മേജർ ജനറൽ മജീദ് ഖാദെമി കൊല്ലപ്പെട്ടു
തെഹ്‌റാൻ: യു എസ് -ഇസ്‌റായേൽ ആക്രമണത്തിൽ ഇറാൻ ഇന്റലിജൻസ് മേധാവി മജീദ് ഖാദെമി കൊല്ലപ്പെട്ടതായി ഐആർജിസി പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളിൽ ഇറാൻ തലസ്ഥാന ഭാഗങ്ങളിൽ ആക്രമണം തുടരുകയാണ്. ഇന്ന് പുലർച്ചെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയുണ്ടായ ആക്രമണമണത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഇതുവരെയായി രാജ്യത്തെ മൂന്ന് പ്രധാന സർവ്വകലാശാലകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാൻ ശക്തമായ തിരിച്ചടിക്കുള്ള തയ്യാറെടുപ്പിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0