ഉദുമ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പു നാമനിർദേശ പത്രിക സമർപ്പിച്ചു

Mar 21, 2026 - 12:50
ഉദുമ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പു നാമനിർദേശ പത്രിക സമർപ്പിച്ചു

കാസർകോട്: ഉദുമ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പു വിദ്യാനഗർ കലക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. ഉദുമ മണ്ഡലത്തിലെ ആദ്യ പത്രിക സമർപ്പണം നടത്തിയത് സി.എച്ച് കുഞ്ഞമ്പുവാണ്. വിദ്യാനഗറിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലെത്തി അവിടെ നിന്നും എൽ.ഡി.എഫ് പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെ കാൽനടയായാണ് കലക്ടറേറ്റിലെത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Angry Angry 0
Sad Sad 0
Wow Wow 0