മദ്റസ പൊതു പരീക്ഷ: 50 ടോപ്പർ റാങ്കുകൾ നേടി മുഹിമ്മാത്തുദ്ധീൻ മദ്റസ

Mar 2, 2026 - 15:59
Mar 2, 2026 - 16:23
മദ്റസ പൊതു പരീക്ഷ: 50 ടോപ്പർ റാങ്കുകൾ നേടി മുഹിമ്മാത്തുദ്ധീൻ മദ്റസ

കാസര്‍കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 - 2026 അധ്യയന വര്‍ഷത്തെ മദ്റസ പൊതുപരീക്ഷയില്‍ പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന് സെന്ററിന് കീഴിലുള്ള മുഹിമ്മാത്തുദ്ധീന്‍ മദ്‌റസക്ക് വീണ്ടും ചരിത്ര നേട്ടം. പൊതു പരീക്ഷ എഴുതിയ 129 കുട്ടികളും ഉന്നത ഗ്രേഡുകള്‍ നേടി വിജയം കൈവരിച്ചു. 50 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ ഡബ്ള്‍ പ്ലസ് കരസ്ഥമാക്കി ടോപ്പര്‍ റാങ്കുകളും 52 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിങ്കഷനും അര്‍ഹരായി. ഉന്നത വിജയം നേടിയ മദ്റസ വിദ്യാർത്ഥികളെയും പ്രാപ്തരാക്കിയ ഉസ്താദുമാരെയും മുഹിമ്മാത്ത് മാനേജ്മെൻ്റ് അഭിനന്ദിച്ചു.

What's Your Reaction?

Like Like 5
Dislike Dislike 0
Love Love 1
Funny Funny 1
Angry Angry 0
Sad Sad 1
Wow Wow 2