കെ ഇമ്പശേഖറിനെ മാറ്റി; കാസർകോട് ജില്ലാ പുതിയ കലക്ടറായി അർജുൻ പാണ്ഡ്യൻ
കാസർകോട്: കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖറിന് അപ്രതീക്ഷിത മാറ്റം. ജില്ലയുടെ പുതിയ കലക്ടറായി തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യനെ നിയമിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടർക്കുള്ള പുരസ്കാരം ലഭിച്ചിട്ടുള്ള അർജുൻ പാണ്ഡ്യൻ ഇടുക്കി സ്വദേശിയാണ്. സാധാരണ കുടുംബത്തിൽ ജനിച്ച് വിദ്യാ സമ്പന്നനായി വളർന്ന അർജുൻ പാണ്ഡ്യൻ 2017ലാണ് സിവിൽ സർവ്വീസിൽ എത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0