താജുൽ ഉലമ സൗധം മേർക്കള റമളാൻ കിറ്റ് വിതരണം ചെയ്തു
മേർക്കള: താജുൽ ഉലമ സൗധം മേർക്കളയുടെ കീഴിൽ 140 ഓളം വീടുകളിലേക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു. സംഗമത്തിൽ സാബിത്ത് സഖാഫി പ്രാർത്ഥന നടത്തി. ഹമീദ് സഖാഫി കയ്യാർ, ഹമീദലി സഅദി, സയ്യിദ് ഹനീഫ്, അബ്ദുൽ കാദർ ചള്ളങ്കയം, സത്താർ മേർക്കള, ലത്തീഫ് കയ്യാർ, ഫനീഫ്, സിറാജ് മേർക്കള, തമീം മൂസ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



