കേരള മുസ്ലിം ജമാഅത്ത് ഗാളിമുഖം യൂണിറ്റിന് നവ സാരഥികൾ

Feb 18, 2026 - 17:11
കേരള മുസ്ലിം ജമാഅത്ത് ഗാളിമുഖം യൂണിറ്റിന് നവ സാരഥികൾ

മുള്ളേരിയ: കേരള മുസ്ലിം ജമാഅത്ത് ഗാളിമുഖം യൂണിറ്റ് പുതു നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റ് മുഹമ്മദ് പള്ളങ്കോടിൻറെ അധ്യക്ഷതയിൽ ചേർന്ന വാർഷിക കൗൺസിൽ മുഹിമ്മാത്ത് ജനറൽ മാനേജർ ഉമർ സഖാഫി കർന്നൂർ ഉദ്ഘാടനം ചെയ്‌തു. ജെ.പി അബ്ദുറഹ്മാൻ പരപ്പ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി അസൈനാർ അടുക്ക (പ്രസിഡന്റ്), ജി കെ അബ്ദുൽ ഖാദർ (ജനറൽ സെക്രട്ടറി) പള്ളിക്കുഞ്ഞി ഹാജി (ഫിനാൻസ് സെക്രട്ടറി). മുഹമ്മദ്‌ പള്ളങ്കോട്, ബീരാൻ കെ.എച്ച് (വൈസ് പ്രസിഡന്റ്), അഷ്റഫ് കെ.പി, സൂപ്പി ബി.എച്ച് (ജോ: സെക്രട്ടറി), ഷാഫി ഗോളിത്തടി, അബ്ദുൽ ഖാദർ അളക്കെ, മുഹമ്മദ് പള്ളങ്കോട്, ഇദ്രിസ് കർണ്ണൂർ, മൊയ്തു കെ. എച്ച്, മിഥ്ലാജ് ഗോളിത്തടി, സാദിഖ് ഹിമമി സഖാഫി (സർക്കിൾ കൗൺസിലർ) എന്നിവരെ തെരെഞ്ഞെടുത്തു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0