മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; കണ്ണുകൾക്ക് വിരുന്നൊരുക്കി ഖദമുൽ അഹ്ദലിയ്യ ബൈക്ക് റാലി
പുത്തിഗെ: മുഹിമ്മാത്ത് ഉറൂസ് മുബാറക്ക് വിളംബരം ചെയ്തു ശാന്തി പള്ളിയിൽ നിന്നും ആരംഭിച്ച നിരവധി വാഹനങ്ങൾ അണിനിരന്ന അകമ്പടി ജാഥ പ്രൗഢമായി. സേവന വഴിയിൽ സർവ്വവും സമർപ്പിച്ച അഹ്‌ദൽ സേവകർ അണിനിരന്ന ബൈക്ക് റാലി ഉറൂസ് മുബാറക്കിന്റെ വേറിട്ട പ്രചാരണങ്ങളിൽ ഒന്നായി ഇടംപിടിച്ചു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



