മുട്ടത്തൊടി സിറാജുല്‍ ഹുദാ സുന്നി മദ്രസ്സ എസ്.ബി.എസിന് നവ സാരഥികള്‍

മുട്ടത്തൊടി: സിറാജുല്‍ ഹുദാ സുന്നി മദ്രസ്സ യില്‍ എസ് ബി എസിന് നവ സാരഥികളായി. അഹ്‌മദ് അലി ഷാഹിസ് (പ്രസിഡന്റ്), സീശാന്‍ ഇബ്രാഹിം (ജനറല്‍ സെക്രട്ടറി), ഹസന്‍ നിഹാല്‍ (ഫിനാന്‍സ് സെക്രട്ടറി), ഇനാസ്, മൂഹിസ് (വൈസ് പ്രസിഡന്റ്), റബീഹ്, ഇഫാസ് (സെക്രട്ടറി), അബ്ദുള്ള സഹദ്, ഹാഫിസ് (ലൈബ്രറി കണ്‍വീനര്‍), ജാസ്സിം (ആര്‍ട്ട് കണ്‍വീനര്‍), റിയാസ്, മുഹാസ് (മദ്രസ്സ ലീഡര്‍മാര്‍).
രൂപീകരണ യോഗം മുഖ്താര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം അബ്ദുല്‍ ലത്തീഫ് മൗലവി തുരുത്തി അധ്യക്ഷനായി. സഹദ് ഹിമമി പദ്ധതി അവതരിപ്പിച്ചു. ഷാഹിസ്, സീശാന്‍, നിഹാല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






