കാസർകോട് ജില്ല സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗതസംഘ രൂപീകരണവും ഇന്ന്

Feb 6, 2026 - 11:53
കാസർകോട് ജില്ല സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗതസംഘ രൂപീകരണവും ഇന്ന്

കാസർകോട്: വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക മേഖലയിൽ വളർത്തിയെടുക്കുന്നതിനുമായി സംഘടിപ്പിക്കുന്ന മുപ്പത്തിമൂന്നാമത് കാസർകോട് ജില്ല സാഹിത്യോത്സവിൻ്റെ പ്രഖ്യപനവും സ്വാഗതസംഘ രൂപീകരണവും ഇന്ന് നടക്കും.ശാന്തിപ്പള്ളം മുഹിമ്മാത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ബി.എസ് അബ്‌ദുല്ല കുഞ്ഞിഫൈസി, പള്ളങ്കോട് അബ്‌ദുൽ ഖാദർമദനി, സിദ്ധീഖ് സഖാഫി ബായാർ, സുലൈമാൻ കരിവള്ളൂർ, ബശീർപുളിക്കൂർ, അബ്‌ദുൽ റഹ്‌മാൻ അഹ്‌സനി, മുസസഖാഫികളത്തൂർ, ഖാദർ സഖാഫി മൊഗ്രാൽ, സിഎൻ ജഅഫർ, റഈസ് മുഈനി, ബാദുഷ സഖാഫി തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0