പിറ കണ്ടു കേരളത്തിൽ നാളെ റമളാൻ വ്രതാരംഭം
കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. പൊന്നാനിയിലും കാപ്പാടും പൂവ്വാറും വര്‍ക്കലയിലും മാസപ്പിറ കണ്ടു. നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന വിവിധ ഖാളിമാര്‍ അറിയിച്ചു
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



