മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; തിദ്കാറുൽ അഹ്ദൽ ഇന്ന്

Jan 11, 2026 - 11:56
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; തിദ്കാറുൽ അഹ്ദൽ ഇന്ന്

കോഴിക്കോട്: ജനുവരി 28, 29, 30,31 തിയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ 20-ാമത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന പ്രചാരണ ഭാഗമായി മർകസ് ഹിമമീസ് സംഘടിപ്പിക്കുന്ന 'തിദ്കാറുൽ അഹ്ദൽ' ഇന്ന് ഞായർ വൈകുന്നേരം കോഴിക്കോട് കാരന്തൂർ മർകസിൽ നടക്കും. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ നേതൃത്വം നൽകും. മൂസ സഖാഫി കളത്തൂർ അനുസ്‌മരണ പ്രഭാഷണം നടത്തും.

What's Your Reaction?

Like Like 0
Dislike Dislike 1
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1