കൊടും ചൂടില്‍ ആശ്വാസമായി നെല്ലിക്കട്ട സര്‍ക്കിള്‍ എസ് വൈ എസ് തണ്ണീര്‍ പന്തല്‍

നെല്ലിക്കട്ട: ജലമാണ് ജീവന്‍ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ജല സംരക്ഷണ കാമ്പയിന്റെ ഭാഗമായി നെല്ലിക്കട്ട ടൗണില്‍ തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചു.യാത്രക്കാര്‍,ഓട്ടോ തൊഴിാളികള്‍, കച്ചവട സ്ഥാപങ്ങളിലെ ജീവനക്കാര്‍ അടക്കം നിരവധി പേര്‍ക്ക് ആശ്വാസം പകര്‍ന്ന തണ്ണീര്‍ പന്തല്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് കാദര്‍ ബദ്രിയ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ നെല്ലിക്കട്ട, മുഹമ്മദ് അമാനി ബെളിഞ്ച,അബ്ദു റഹ്‌മാന്‍ സഅദി, സവാദ് മുസ്ലിയാര്‍, അബ്ദുല്‍ മജീദ് ഫാളിലി,ജാഫര്‍ ഹിമമി സകാഫി, ഷഫീഖ് സുഹ്‌റി എര്‍മാളം,അബ്ദുല്ല ചെടേക്കാല്‍, ഷാനവാസ് ചര്‍ളടുക്ക, നിയാസ് ചര്‍ളടുക്ക, സകരിയ പൈക്ക, ഹാഫിസ് സഹദ് ഹിമമി സകാഫി നെല്ലിക്കട്ട, ശംസു പൈക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?






