മഹ്‌ളറത്തുല്‍ ബദ്രിയ്യ വാര്‍ഷികവും സി എം വലിയുള്ളാഹി ആണ്ടു നേര്‍ച്ചയും ഏപ്രില്‍ 27 ഞായറാഴ്ച്ച മേര്‍ക്കളയില്‍

Apr 26, 2025 - 21:00
മഹ്‌ളറത്തുല്‍ ബദ്രിയ്യ വാര്‍ഷികവും സി എം വലിയുള്ളാഹി ആണ്ടു നേര്‍ച്ചയും ഏപ്രില്‍ 27 ഞായറാഴ്ച്ച മേര്‍ക്കളയില്‍

മഹ്‌ളറത്തുല്‍ ബദ്രിയ്യ വാര്‍ഷികവും സി എം വലിയുള്ളാഹി ആണ്ടു നേര്‍ച്ചയും ഏപ്രില്‍ 27 ഞായറാഴ്ച്ച മേര്‍ക്കള താജുല്‍ ഉലമ സൗധത്തില്‍ വെച്ച് നടക്കും. സമാപന പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഹസന്‍ ആരിഫ് അല്‍ ഹാദി ചേവാര്‍ നേതൃത്വം നല്‍കും. സമസ്ത കുമ്പള മേഖല മുശാവറ മെമ്പര്‍ അബ്ദുല്‍ ഹമീദ് സഖാഫി കയ്യാര്‍, അഹമദ് മദനി മജ്ബയില്‍, ഹാമിദ് അലി സഅദി അല്‍ ഹാദി ചിന്നമുഗര്‍ ,  മുഹമ്മദ് ശരീഫ് സഅദി മേര്‍ക്കള, ഹൈദര്‍ മിസ്ബാഹി മേര്‍ക്കള തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. സാബിത്ത് സാഖാഫി ഏണിയാടി മുഖ്യ പ്രഭാഷണം നടത്തും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0