സിറാജുല്‍ ഹുദാ സുന്നി മദ്രസ്സ മുട്ടത്തൊടി സ്മാര്‍ട്ട് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

Apr 25, 2025 - 12:16
സിറാജുല്‍ ഹുദാ സുന്നി മദ്രസ്സ മുട്ടത്തൊടി സ്മാര്‍ട്ട് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

മുട്ടത്തൊടി : സിറാജുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം സയ്യിദ് ഹാമിദ് അന്‍വര്‍ മൂഹിമ്മാത്ത് നിര്‍വ്വഹിച്ചു. മദ്‌റസ കമ്മിറ്റി പ്രസിഡന്റ് ഡോ. അഹ്‌മദ് കബീര്‍ അധ്യക്ഷനായി. സയ്യിദ് അഷ്റഫ് തങ്ങള്‍ പാനല്‍ ബോര്‍ഡിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സദര്‍ മുഅല്ലിം അബ്ദുല്‍ ലത്തീഫ് മൗലവി ആമുഖ പ്രഭാഷണം നടത്തി. മുഖ്താര്‍ സഖാഫി, സഹദ് ഹിമമി,എ. ച്ച്. കെ. അബൂബക്കര്‍, എച്ച്. ഐ.സത്താര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, എ. എം. മഹമൂദ്, അബ്ദുല്‍ ഹമീദ്, മജീദ് മുട്ടത്തൊടി എന്നിവര്‍ സംസാരിച്ചു.മദ്‌റസ യൂണിറ്റ് എസ് ബി എസ് പ്രഖ്യാപനവും ഹാമിദ് തങ്ങള്‍ നടത്തി

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0